Home LATEST ചരിത്രം രചിച്ച ചാന്ദ്രദൗത്യത്തിന്​ അരനൂറ്റാണ്ട്

ചരിത്രം രചിച്ച ചാന്ദ്രദൗത്യത്തിന്​ അരനൂറ്റാണ്ട്

അ​പ്പോ​ളോ-11 ചാ​ന്ദ്ര​ദൗ​ത്യം ച​രി​ത്രം ര​ചി​ച്ചി​ട്ട്​ അ​ര നൂ​റ്റാ​ണ്ട്. 1969 ജൂ​ലൈ 16നാ​യി​രു​ന്നു ഭൂ​മി​യി​ൽ നി​ന്ന്​ ച​ന്ദ്ര​നി​ലേ​ക്കു​ള്ള ആ ​നി​ർ​ണാ​യ​ക കു​തി​പ്പ്. മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ച്ച ആ​ദ്യ ദൗ​ത്യം എ​ന്ന​താ​യി​രു​ന്നു അ​പ്പോ​ളോ​യു​ടെ സ​വി​ശേ​ഷ​ത. നീ​ൽ ആം​സ്​​ട്രോ​ങ്​, ബ​സ്​ ആ​ൽ​ഡ്രി​ൻ, മൈ​ക്കേ​ൽ കോ​ളി​ൻ​സ്​ എ​ന്നീ മൂ​ന്നു​ പ​ര്യ​വേ​ക്ഷ​ക​രെ​യും​കൊ​ണ്ടാ​ണ്​ അ​പ്പോ​ളോ-11 ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ കു​തി​ച്ചു​യ​ർ​ന്ന​ത്. ​ സാ​റ്റേ​ൺ-​അ​ഞ്ച്​ ​ റോ​ക്ക​റ്റാ​ണ്​ അ​പ്പോ​ളോ​യെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.ന്യൂ​യോ​ർ​ക്കി​ലെ സ്വാ​ത​ന്ത്ര്യ പ്ര​തി​മ​യേക്കാ​ളും (സ്​​റ്റാ​ച്യു ഓ​ഫ്​ ലി​ബ​ർ​ട്ടി) ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന സാ​റ്റേ​ണി​നേ​ക്കാ​ൾ ക​രു​ത്തു​റ്റ റോ​ക്ക​റ്റ്​ ഇ​ന്നും നി​ർ​മി​ച്ചി​​ട്ടി​ല്ല. സാ​​ങ്കേ​തി​ക​ത​യെ​ന്ന ഭീ​മാ​കാ​ര​മാ​യ മ​ഞ്ഞു​മ​ല​യി​ലെ ക​ണി​ക​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ത​ങ്ങ​ൾ മൂ​വ​രു​മെ​ന്ന്​ 88കാ​ര​നാ​യ മൈ​ക്കേ​ൽ കോ​ളി​ൻ​സ്​ ചാ​ന്ദ്ര​യാ​ത്ര​യെ അ​നു​സ്​​മ​രി​ച്ച്​ പ്ര​തി​ക​രി​ച്ചു. റോ​ക്ക​റ്റ്​ കു​തി​ച്ചു​യ​രു​ന്ന വേ​ള​യി​ൽ ഭൂ​മി​യു​ടെ ഗു​രു​ത്വ​ബ​ലം ത​ങ്ങ​ൾ മൂ​ന്നു​പേ​രും അ​നു​ഭ​വി​ച്ച​റി​ഞ്ഞു. ഞ​ങ്ങ​ളു​ടെ തോ​ളി​ൽ ലോ​ക​ത്തി​​​ൻെറ പ്ര​തീ​ക്ഷാ​ഭാ​ര​വും നി​റ​യു​ന്ന​ത്​ അ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു യാ​ത്ര​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നീ​ൽ ആം​സ്​ട്രോ​ങ്ങും ആ​ൽ​ഡ്രി​നും ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ളി​ൻ​സ്​ പേ​ട​ക​ത്തി​ൽ​ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. 21 മ​ണി​ക്കൂ​ർ 31 മി​നി​റ്റ് ച​ന്ദ്ര​നി​ൽ ചെ​ല​വ​ഴി​ച്ച​ശേ​ഷം ജൂ​ലൈ 24ന് ​അ​വ​ർ മ​ട​ങ്ങി​യെ​ത്തി. വി​ജ​യ​ക​ഥ​ക​ൾ അ​യ​വി​റ​ക്കു​ബോ​ഴും ആ​ദ്യ അ​പ്പോ​ളോ വാ​ഹ​നം ല​ക്ഷ്യം കാ​ണാ​തെ ക​രി​ഞ്ഞ്​ ചാ​മ്പ​ലാ​യി അ​തി​ലെ മൂ​ന്നു​ യാ​ത്രി​ക​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്​ ച​രി​ത്ര​ത്തി​​​ൻെറ ഭാ​ഗ​മാ​ണ്. 1967 ജ​നു​വ​രി 27ന്​ ​സ​ജ്ജ​മാ​യ അ​പ്പോ​ളോ-​ഒ​ന്ന്​ വാ​ഹ​നം പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നി​ട​യി​ലാ​ണ്​ തീ​പി​ടി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...