Home LATEST വാർത്ത വിറ്റ്​ ഗൂഗിൾ നേടിയത്​ 33,000 കോടി

വാർത്ത വിറ്റ്​ ഗൂഗിൾ നേടിയത്​ 33,000 കോടി

പു​ത്ത​ൻ സാ​​ങ്കേ​തി​ക​ത​ക​ൾ വി​പ​ണി പി​ടി​ച്ച​തോ​ടെ പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും വാ​ർ​ത്ത വി​റ്റ്​ ഗൂ​ഗി​ൾ ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ​ത്​ 470 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 33,000 കോ​ടി രൂ​പ).അ​മേ​രി​ക്ക​യി​ൽ മൊ​ത്തം പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തോ​ളം വ​രും ഇൗ ​തു​ക.ഡി​ജി​റ്റ​ൽ പ​ര​സ്യ​ങ്ങ​ൾ വ​ഴി അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ​വ്യ​വ​സാ​യ​ത്തി​ന്​ 2018ൽ ​വ​രു​മാ​നം 510 കോ​ടി ഡോ​ള​ർ (35,500 കോ​ടി രൂ​പ) ആ​ണ്. 2000 പ്ര​മു​ഖ പ​ത്ര​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യ ‘ന്യൂ​സ്​ മീ​ഡി​യ അ​ല​യ​ൻ​സ്​’ എ​ന്ന സ്​​ഥാ​പ​നം ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഞെ​ട്ടി​ക്കു​ന്ന വ​രു​മാ​ന വ്യ​ത്യാ​സ​മു​ള്ള​ത്. ഗൂ​ഗി​ളി​ൽ വാ​ർ​ത്ത ​തിര​യു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മ​റി​ച്ചു​വി​റ്റ്​ മാ​തൃ​സ്ഥാ​പ​ന​മാ​യ ആ​ൽ​ഫ​ബെ​റ്റ്​ നേ​ടു​ന്ന തു​ക കൂ​ടി ചേ​ർ​ത്താ​ൽ അ​മേ​രി​ക്ക​ൻ ഇ​ൻ​റ​ർ​നെ​റ്റ്​ ഭീ​മ​​ൻെറ വ​രു​മാ​നം പി​ന്നെ​യും ഉ​യ​രും.ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സെ​ർ​ച്​ എ​ൻ​ജി​നാ​യ ഗൂ​ഗി​ളി​​ൽ ​തി​ര​യു​ന്ന​വ​രി​ൽ 40 ശ​ത​മാ​ന​വും വാ​ർ​ത്ത​ക​ളാ​ണ്​ പ​ര​തു​ന്ന​ത്. ഇ​വ​യാ​ക​​ട്ടെ, ഗൂ​ഗി​ൾ നേ​രി​ട്ട്​ ന​ൽ​കു​ന്ന​വ​യു​മ​ല്ല. 2004നു ​ശേ​ഷം യു.​എ​സി​ലെ പ്രാ​ദേ​ശി​ക പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഞ്ചി​ലൊ​ന്നും അ​ട​ച്ചു​പൂ​ട്ടി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2008 മു​ത​ൽ 2017 വ​രെ കാ​ല​യ​ള​വി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലി​ൽ 23 ശ​ത​മാ​നം കു​റ​വു​വ​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...