Home LATEST ദിവസ്സവും 5ജിബിയുടെ ഡാറ്റ ;ജിയോയുടെ പുതിയ ഓഫർ

ദിവസ്സവും 5ജിബിയുടെ ഡാറ്റ ;ജിയോയുടെ പുതിയ ഓഫർ

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു മികച്ച ഓഫർ ആണ് ഇപ്പോൾ 799 രൂപയ്ക്ക് ലഭ്യമാകുന്നത് .ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .799 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ദിവസ്സേന 5ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഇതിൽ 140 ജിബിയുടെ 4ജി ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .ജിയോയുടെ അൺലിമിറ്റഡ് വന്നതിനു ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം .കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്ക് നൽകുന്നത് .ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം . അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ്.അടുത്തതായി പറയേണ്ടത് ജിയോയുടെ 448 രൂപയുടെ ഓഫറുകളെയാണ് .448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 448 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 168 ജിബിയുടെ 4ജി ഡാറ്റയാണ് . അടുത്തതായി പറയേണ്ടത് ജിയോയുടെ 498 രൂപയുടെ ഓഫറുകളെയാണ് .498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് . 91 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 498 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 182 ജിബിയുടെ 4ജി ഡാറ്റയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...