Home LATEST 5000 mAh ബാറ്ററിയോട് കൂടിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

5000 mAh ബാറ്ററിയോട് കൂടിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

തടസ്സങ്ങളില്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മികച്ച ബാറ്ററി വേണം. അതിനാൽ കമ്പനികള്‍ കരുത്തുറ്റ ബാറ്ററികള്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തുന്നു. അത്തരത്തിലുള്ള ചില സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചാണ് ഇനി പറയുന്നത്.

1. സാംസങ് ഗാലക്‌സി എം 20

6.3 ഇഞ്ച് FHD+TFT ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസ്സര്‍

3GB/4GB റാം, 32GB/64GB റോം

ഡ്യുവല്‍ സിം

പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP, 5MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

4G VoLTE

Wi-Fi

5000 mAh ബാറ്റി

2. മോട്ടോ E5 പ്ലസ്

5.99 ഇഞ്ച് (1440×720 പിക്‌സല്‍സ്) HD+ 18:9 IPS ഡിസ്‌പ്ലേ

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64 ബിറ്റ് മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 505 ജിപിയു

3GB റാം, 32GB സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 12MP ക്യാമറ

5MP സെല്‍ഫി ക്യാമറ

4G VoLTE

ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 5000 mAh ബാറ്ററി

3. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1

5.99 ഇഞ്ച് (2160×1080 പിക്‌സല്‍സ്) ഫുള്‍ HD+ 18:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 12nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു

3GB റാം, 32GB സ്റ്റോറേജ്

4GB/6GB റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഡ്യുവല്‍ സിം (നാനോ+നാനോ)

പിന്നില്‍ 13MP/16MP പ്രൈമറി ക്യാമറ, 5MP സെക്കന്‍ഡറി ക്യാമറ

8MP/16MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 5000 mAh ബാറ്ററി

4. മോട്ടോ G7 പവര്‍

6.2 ഇഞ്ച് (1570×720 പിക്‌സല്‍സ്) HD+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3-ന്റെ സംരക്ഷണം

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 12nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

4GB റാം

64GB സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാം

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ആന്‍ഡ്രോയ്ഡ് 9.0 (പൈ)

വാട്ടര്‍ റിപ്പല്ലെന്റ് P2i കോട്ടിംഗ്

പിന്നില്‍ എന്‍ഇഡി ഫ്‌ളാഷോട് കൂടിയ 12MP ക്യാമറ

8MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

5000 mAh ബാറ്ററി

5. സാംസങ് ഗാലക്‌സി M30

6.4 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ

ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസ്സര്‍

4GB/6GB റാം, 64GB/128GB റോം

ഡ്യുവല്‍ സിം

പിന്നില്‍ എന്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP, 5MP, 5MP ക്യാമറകള്‍

16MP സെല്‍ഫി ക്യാമറ

4G VoLTE

വൈ-ഫൈ

ബ്ലൂടൂത്ത് 5

5000 mAh ബാറ്ററി

6. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M2

94% NTSC കളര്‍ ഗാമറ്റിനോട് കൂടിയ 6.26 ഇഞ്ച് (2280×1080 പിക്‌സല്‍സ്) ഫുള്‍ HD+ 19:9 ഡിസ്‌പ്ലേ, 450 cd/m2 ബ്രൈറ്റ്‌നസ്സ്, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6-ന്റെ സംരക്ഷണം

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 512 ജിപിയു

3GB LPDDR4X റാം, 32GB സ്റ്റോറേജ്

4GB/6GB LPDDR4 റാം, 64 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 12MP, 5MP ക്യാമറകള്‍

13MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

5000 mAh ബാറ്ററി

7. മോട്ടോറോള വണ്‍ പവര്‍

6.2 ഇഞ്ച് (2246×1080 പിക്‌സല്‍സ്) ഫുള്‍ HD+ ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 509 ജിപിയു

4GB റാം, 64GB സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ), ആന്‍ഡ്രോയ്ഡ് 9.0 (പൈ)-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്

പിന്നില്‍ 16MP, 5MP ക്യാമറകള്‍

12MP സെല്‍ഫി ക്യാമറ

4G VoLTE

5000 mAh/4850 mAh ബാറ്ററി

 12,999

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...