Home LATEST ഡ്യൂവൽ പിൻ ക്യാമറയിൽ കൂൾപാഡ്‌ നോട്ട് 8 ഇപ്പോൾ 7,367 രൂപയ്ക്ക് കൂടാതെ 1500 രൂപയുടെ...

ഡ്യൂവൽ പിൻ ക്യാമറയിൽ കൂൾപാഡ്‌ നോട്ട് 8 ഇപ്പോൾ 7,367 രൂപയ്ക്ക് കൂടാതെ 1500 രൂപയുടെ സിനിമ ടിക്കറ്റ് ഓഫറുകളും

പേടിഎം മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ ഇവിടെ ലഭ്യമാണ്.ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,പേടിഎം മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ് .കൂടാതെ മറ്റു ഉത്പന്നങ്ങൾക്ക് ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ കൂൾപാടിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് കൂൾപാഡ്‌ നോട്ട് 8 ഇപ്പോൾ 7,367 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.5.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണിത് .2160*108 പിക്സൽ റെസലൂഷനും ഇതിനുണ്ട് .കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിൽ 4 ജിബിയുടെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുന്നതിനു സാധിക്കുന്നതാണ്.4000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8 മണിക്കൂർ വരെയാണ് ടോക്ക് ടൈം കമ്പനി പറയുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് അല്ല .2G;3G;4G;4G VOLTE;4G LTE എന്നിവ ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 MP + 0.3 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ആണ് ഇതിനുള്ളത് .ഇപ്പോൾ പേടിഎം മാളിൽ നിന്നും വിവിധ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MALLMOVIE1500 സിനിമ ടിക്കറ്റു ഓഫറുകൾ ,മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ MALLRECHG600,ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ BIJLIBILL600 എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ഓഫറുകൾ ലഭിക്കുന്നതിന് കൂപ്പൺ കോഡുകൾ ഉപയോഗിക്കേണ്ടതാണ് .പേടിഎം TC അനുസരിച്ചു ക്യാഷ് ബാക്കുകൾ ലഭിക്കുന്നതാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...