Uncategorized

കൊറോണ വൈറസ്:ആപ്പിൾ ഐഫോൺ 9(എസ്ഇ 2) ലോഞ്ച് റദ്ദാക്കി

ആപ്പിൾ ഐഫോൺ എസ്ഇ 2 അഥവാ ഐഫോൺ 9 ഈ മാസം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സ്മാർട്ട്‌ഫോൺ കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പുതിയ തലമുറ ഐപാഡ്...

ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയുടെ ഉപയോക്താക്കൾ ജിമെയിൽ, യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ വിവിധ ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷനുകൾ പുറത്ത് നിന്നും ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ നിർദേശം. 2019 മേയ്...

പുതിയ ‘എസ്ബിഐ കാര്‍ഡ് പേ’സ്വൈപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്ബിഐ കാർഡ് കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾക്കായി 'എസ്ബിഐ കാർഡ് പേ' അവതരിപ്പിച്ചു. ഹോസ്റ്റ് കാർഡ് എമ്യുലേഷൻ (എച്ച്സിഇ) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം മൊബൈൽ...

വാട്സാപ്പിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും പേരുകൾക്കൊപ്പം സ്വന്തം പേരുകൂടി കൂടി ചേർക്കാൻ ഫെയ്സ്ബുക്കിന്റെ പദ്ധതി.

വാട്സാപ്പിന്റേയുംഇൻസ്റ്റാഗ്രാമിന്റേയുംപേരുകൾക്കൊപ്പംസ്വന്തംപേരുകൂടികൂടിചേർക്കാൻഫെയ്സ്ബുക്കിന്റെപദ്ധതി.അതായത്ഇൻസ്റ്റാഗ്രാംഫ്രംഫെയ്സ്ബുക്ക്എന്നുംവാട്സാപ്പ്ഫ്രംഫെയ്സ്ബുക്ക്എന്ന്പേര്മാറ്റും. പക്ഷെഫെയ്സ്ബുക്കിന്റെഈതീരുമാനത്തിനെതിരെവിമർശനമുയരുന്നുണ്ട്.വാട്സാപ്പും, ഇൻസ്റ്റാഗ്രാമുംഫെയ്സ്ബുക്കിന്പുറത്ത്ജന്മംകൊണ്ടവയാണ്.ഫെയ്സ്ബുക്ക്അവയെപിന്നീട്സ്വന്തമാക്കുകയായിരുന്നു.ഇരുസേവനങ്ങൾക്കുംഉപയോക്താക്കൾക്കിടയിൽസ്വന്തമായവ്യക്തിത്വമുണ്ട്.അങ്ങനെയിരിക്കെഒരുപേര്മാറ്റംഅംഗീകരിക്കാനവില്ലെന്നാണ്വിമർശനം.ഈഉൽപ്പന്നങ്ങളുംസേവനങ്ങളുംഫെയ്സ്ബുക്കിന്റെഭാഗമാണ്എന്ന്വ്യക്തമാക്കാനാണ്തങ്ങൾആഗ്രഹിക്കുന്നത്എന്ന്കമ്പനിവക്താവ്പറഞ്ഞു.അതേസമയംസോഷ്യൽമീഡിയാരംഗത്ത്ഫെയ്സ്ബുക്ക്കുത്തകസ്വഭാവംകാണിക്കുന്നുണ്ടോഎന്ന്ഫെഡറൽട്രേഡ്കമ്മീഷൻഅന്വേഷിച്ചുവരികയാണ്. വിപണിയിലെമത്സരംഒഴിവാക്കാനുംമേധാവിത്വംസ്ഥാപിക്കുന്നതിനുമായിമറ്റ്എതിരാളികളെകയ്യടക്കുകയായിരുന്നോഎന്ന്കമ്മീഷൻപരിശോധിക്കുന്നുണ്ട്.ഇൻസ്റ്റാഗ്രാം, വാട്സാപ്പ്ആപ്പുകളുടെലോഗ്ഇൻസ്ക്രീനിലുംആപ്പിൾആപ്പ്സ്റ്റോറിലും, ഗൂഗിൾപ്ലേസ്റ്റോറിലുമാണ്ഫെയ്സ്ബുക്കിന്റെപേര്കൂടിപ്രത്യക്ഷപ്പെടുക.

വാട്സാപ്പ് ആൻഡ്രോയിഡിലെ പിക്ചർ ഇൻ പിക്ചർ മോഡിൽ പുതിയ അപ്ഡേറ്റ് വരുന്നു

വാട്സാപ്പ് ആൻഡ്രോയിഡിലെ പിക്ചർ ഇൻ പിക്ചർ മോഡിൽ പുതിയ അപ്ഡേറ്റ് വരുന്നു. ഒരു ചാറ്റിൽ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തിൽ വാട്സാപ്പ് പ്രവർത്തിക്കുമ്പോൾ ഹോം സ്ക്രീനിലും പോപ്പ് അപ്പ്...

Hello test post

Hello test post.. please ignore