TIPS & TRICKS

എ.സി വാങ്ങാൻ ഇറങ്ങുകയാണോ? ശ്രദ്ധിക്കേണ്ടതുണ്ട് ചില കാര്യങ്ങൾ

ഒരു വേനൽക്കാലം കൂടി പടിവാതിലിലെത്തി നിൽക്കുകയാണ്. ചൂട് സഹിക്കാതെയാകുമ്പോൾ അവസാനം ചെന്നെത്തുക എയർകണ്ടീഷനറുകളുടെ മുന്നിൽ തന്നെയാകുമല്ലോ. ചൂടാണെന്ന് കരുതി കണ്ണുമടച്ച് എ.സി വാങ്ങരുത്. നമ്മുടെ ആവശ്യവും ഉപയോഗവും ഒക്കെ പരിഗണിച്ച് വേണം എ.സി...

കൊറോണ വൈറസ് തടയാൻ സ്മാർട്ട്ഫോൺ അടക്കമുള്ളവ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കൊറോണ (COVID-19). കരുതലോടെ മാത്രം അകറ്റി നിർത്താൻ സാധിക്കുന്ന വൈറസാണ് . കൊറോണയെ ഒരു ആഗോള പാൻഡെമിക് ആയി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ആളുകൾക്കായി അടിസ്ഥാന ശുചിത്വം പാലിച്ച് രോഗം തടയുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയാണ്...

ഗൂഗിൾ അസിസ്റ്റന്റ് ഇനി എല്ലാ വെബ്പേജുകളും വായിച്ച് കേൾപ്പിക്കും

ഗൂഗിൾ അതിന്റെ പേഴ്‌സണൽ അസിസ്റ്റന്റായ ഗൂഗിൾ അസിസ്റ്റന്റിന് ഒരു പുതിയ സവിശേഷത വെളിപ്പെടുത്തി. പുതിയ സവിശേഷത വെബ് ബ്രൌസറിൽ നിന്ന് നേരിട്ട് വെബ് ലേഖനങ്ങൾ ഉറക്കെ വായിക്കാൻ അസിസ്റ്റന്റിനെ സഹായിക്കുന്നു. വെബ്പേജുകൾ ഇനി...

മൊബൈല്‍ ടവര്‍ സ്ഥാപിക്കാൻ സ്ഥലം നൽകാം;ആയിരങ്ങള്‍ സമ്പാദിക്കാം

ശമ്പളത്തിന് പുറമെ മാസം തോറും ചെറുതല്ലാത്ത ഒരു തുക കൂടി സമ്പാദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങള്‍ ഏത് തൊഴില്‍ ചെയ്യുന്ന ആളായാലും ഇത് സാധിക്കും. എങ്ങനെയെന്നല്ലേ? മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍...

ഐഓഎസ് 13 പുറത്തിറക്കി:ഡാര്‍ക്ക് മോഡും, പുതിയ ഫീച്ചറുകളും

ഐഫോണുകൾക്കും, ഐപോഡുകൾക്കും വേണ്ടി ആപ്പിൾ ഐഓഎസിന്റെ പുതിയ പതിപ്പായ ഐഓഎസ് 13 പുറത്തിറക്കി. ഐപാഡിന് പ്രത്യേകം ഐപാഡ് ഓഎസും അവതരിപ്പിച്ചു. കാലിഫോർണിയയിലെ സാൻജോസിൽ നടക്കുന്ന ഈ വർഷത്തെ ആപ്പിൾ വേൾഡ്...

ബ്ലൂടൂത്ത് പെയറിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാം

രണ്ട് ഉപകരണങ്ങള്‍ തമ്മിലുള്ള വയര്‍ലെസ് ഡാറ്റ കൈമാറ്റത്തിന് ഏറ്റവും ലളിതവും സുതാര്യവുമായ മാര്‍ഗമാണ് ബ്ലൂടൂത്ത്.മുൻപ് ഡാറ്റകൾ ഷെയർ ചെയ്യാനാണ് ബ്ലൂടൂത്ത് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മറ്റുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്....

സ്കെെപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

സ്‌കൈപ്പ് ഡോട്ട് കോം എന്ന സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം ഒരു സ്‌കൈപ്പ് അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രിയേറ്റ് അക്കൗണ്ട് സെലക്ട് ചെയ്താല്‍ സൈന്‍ അപ്പിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. പിന്നീട് ചെയ്ഞ്ച്...

ഫെയ്സ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് അറിയാം

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫെയ്സ്ബുക്ക്. അതുകൊണ്ട് തന്നെ ഓരോ ദിവസവും പുതിയ ഫീച്ചറുകളും അപ്ഡേഷനുകളുമായി ഫെയ്സ്ബുക്ക് സജീവവുമാണ്. അത്തരത്തിൽ ഒരു അപ്ഡേഷനായിരുന്നു ഗ്രൂപ്പുകൾക്ക്...