SOCIAL MEDIA

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ച് മാറ്റിവച്ചു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റ് ടൂർണമെൻറ് പുനക്രമീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസ്നി അതിന്റെ...

വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട്.

ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട് ടിക് ടോക്കിൽ. ടിക് ടോക്ക് താരമെന്ന പദവി തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അത്രത്തോളം സ്വാധീനമുണ്ടാക്കാൻ സാധിച്ച സോഷ്യൽ മീഡിയാ സേവനമാണ് ടിക് ടോക്ക്. എന്നാൽ ആരെങ്കിലുമൊക്കെ...

കൊറോണ:പൊതുജന താത്പര്യാർഥ ഇ-മെയിലുകൾ വഴി ശത്രുരാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ

കോവിഡ്-19 രോഗത്തെക്കുറിച്ചും നോവൽ കൊറോണ വൈറസിനെ കുറിച്ചുമുള്ള വിവരങ്ങളും സർക്കാർ നിർദേശങ്ങളും നമ്മൾ ദിവസവും കാണുന്നു. നമുക്ക് കിട്ടുന്നത് മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമായിക്കോട്ടെ എന്നുകരുതി നമ്മൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. വാട്സ്...

ടിക് ടോക്കിനെതിരെ അമേരിക്കയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്കയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും. സർക്കാർ ജീവനക്കാർക്ക് സർക്കാർ നൽകിയ ഫോണുകളിൽ ടിക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിക്കുക എന്ന ലക്ഷ്യത്തോടെ...

ട്വീറ്ററിലെ കൃത്രിമ ട്വീറ്റുകൾ കണ്ടുപിടിക്കുന്ന സംവിധാനത്തിൽ ആദ്യം അകപ്പെട്ടത് ട്രംപ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്വിറ്ററിൽ പുതിയ ട്വീറ്റിങ് നിയമങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് ട്വീറ്റ് ചെയ്യുന്ന കാര്യങ്ങളിൽ വ്യാജമായ വിവരങ്ങളോ കൃത്രിമത്വങ്ങളോ ഉണ്ടെങ്കിൽ ട്വിറ്റർ ഇത് കൃത്യമായി കണ്ടെത്തുകയും കൃത്രിമം ആണെന്ന്...