MOBILE & APP

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ച് മാറ്റിവച്ചു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റ് ടൂർണമെൻറ് പുനക്രമീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസ്നി അതിന്റെ...

കേരളമടക്കം പലയിടത്തെയും മുഴുവന്‍ ഉപയോക്താക്കളുടെ കോള്‍ ഡേറ്റാ റെക്കോഡ്‌സ് (സിഡിആര്‍) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ആരോപണം

നിരീക്ഷണത്തിന്റെ ഭീതിപരത്തിയും സ്വകാര്യതയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും കേന്ദ്ര സർക്കാർ കേരളമടക്കം പലയിടത്തെയും മുഴുവന്‍ ഉപയോക്താക്കളുടെ കോള്‍ ഡേറ്റാ റെക്കോഡ്‌സ് (സിഡിആര്‍) ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്...

വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട്.

ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട് ടിക് ടോക്കിൽ. ടിക് ടോക്ക് താരമെന്ന പദവി തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അത്രത്തോളം സ്വാധീനമുണ്ടാക്കാൻ സാധിച്ച സോഷ്യൽ മീഡിയാ സേവനമാണ് ടിക് ടോക്ക്. എന്നാൽ ആരെങ്കിലുമൊക്കെ...

നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരികും:സെല്ലുലാര്‍ അസോസിയേഷൻ

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി പേടിച്ചിരുന്നതു പോലെ മൊബൈല്‍ ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ...

ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ ക്രോമിൽ സേവ് ചെയ്ത പാസ്വേർഡുകൾ എങ്ങനെ കാണാം

ഉപയോക്താക്കൾക്കായുള്ള ഏറ്റവും മികച്ച വെബ് ബ്രൌസറാണ് ഗൂഗിൾ ക്രോം. ഇത് ആൻഡ്രോയിഡ്, ഐഒഎസ് അടക്കമുളള എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും സപ്പോർട്ട് ചെയ്യുന്നുണ്ട്. മൊബൈൽ, പിസി ഉപയോക്താക്കൾക്കിടയിൽ ഗൂഗിൾ ക്രോം വളരെ...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡ് വിട്ടു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് കമ്പനി ഡയറക്ടർ ബോർഡ് വിട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.പത്ത് വർഷത്തിലേറെയായി സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം...

കൊറോണ:ഡിസ്പ്ലേ എൻജിനീയർമാർക്കു 14 ദിവസത്തെ ക്വാറന്റീൻ,ഫ്ലാഗ്ഷിപ് ഫോണുകൾ വൈകും

വിയറ്റ്‍നാമിലെ ഫാക്ടറിയിലേക്കു സാംസങ് അയച്ച സ്മാർഫോൺ ഡിസ്പ്ലേ എൻജിനീയർമാർക്കു കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയതോടെ അടുത്ത വർഷം വിവിധ കമ്പനികൾ വിപണിയിലിറക്കാനിരിക്കുന്ന ഫ്ലാഗ്ഷിപ് ഫോണുകൾ വൈകുമെന്ന്...