LATEST

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ച് മാറ്റിവച്ചു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ കായിക പരിപാടികളിൽ ഒന്നായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റ് ടൂർണമെൻറ് പുനക്രമീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡിസ്നി അതിന്റെ...

കോവിഡ് -19:ഇന്ത്യയിലെ ഗവേഷകരും വാക്സിൻ നിർമാണവുമായി മുന്നോട്ട്

ലോകം മുഴുവൻ ഇപ്പോൾ സജീവമായി അന്വേഷിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് കൊറോണ വൈറസിനുള്ള മരുന്നോ വാക്സിനേഷനോ ആണ്.ചൈന മുതൽ യുഎസ്, ഓസ്‌ട്രേലിയ, ഇസ്രയേൽ, ജർമ്മനി എന്നിവിടങ്ങളിലെല്ലാം കോവിഡ് -19 വാക്‌സിനായി...

കൊറോണ വൈറസിന്റെ ജനിതകഘടന 30,000 വാക്കുകള്‍ അടങ്ങിയത്,ഓരോ 15 ദിവസം കൂടുമ്പോഴും ഇതിലെ ഒരു വാക്കിന് വ്യത്യാസം വരുന്നു.

അമേരിക്കയില്‍ കൊറോണ വൈറസ് വന്ന വഴി തിരഞ്ഞു പോവുകയാണ് ശാസ്ത്രജ്ഞനായ ട്രവര്‍ ബെഡ്‌ഫോര്‍ഡ്. വാഷിങ്ടണ്‍ സ്റ്റേറ്റ്സിൽ കൊറോണ റിപ്പോര്‍ട്ട് ചെയ്തതും തുടര്‍ന്ന് അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേക്കും ഗ്രാന്റ് പ്രിന്‍സസ് ആഢംബര...