techbhumi

Editor in chief

Latest Articles

ടിക് ടോക് ഡവലപർമാരായ ബൈറ്റ്‌ഡാൻസ് ഫ്ലിപ്ചാറ്റ് എന്ന പേരിൽ പുതിയ സോഷ്യൽ ആപ് അവതരിപ്പിച്ചു.

ടിക് ടോക് ഡവലപർമാരായ ബൈറ്റ്‌ഡാൻസ് ഫ്ലിപ്ചാറ്റ് എന്ന പേരിൽ പുതിയ സോഷ്യൽ ആപ് അവതരിപ്പിച്ചു. ഇൻസ്റ്റന്റ് മെസേജിങ്ങും സോഷ്യൽ നെറ്റ്‍വർക്കിങ്ങും ചേരുന്ന പുതിയൊരു പരീക്ഷണമാണ് ഫ്ലിപ്ചാറ്റിൽ പരീക്ഷിക്കുന്നത്. വിഷയാധിഷ്ഠിത ചാറ്റ് ഗ്രൂപ്പുകളാണു ഫ്ലിപ്ചാറ്റിന്റെ...

മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ

ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ടനുസരിച്ച്, മനുഷ്യൻറെ വികാരങ്ങളെ തിരിച്ചറിയാൻ കഴിയുന്നതും ധരിക്കാവുന്നതുമായ ഉപകരണം വികസിപ്പിക്കാൻ ആമസോൺ ലാബ് 126-ൽ പ്രവർത്തനം നടക്കുന്നു.അത് ആരോഗ്യ സംരക്ഷണത്തിൻറെ വിഭാഗത്തിൽ വരുന്ന ധരിച്ചുകൊണ്ട് നടക്കാവുന്ന ഒരു ഗാഡ്ജറ്റാണ്, മനുഷ്യ...

ക്വാഡ് ക്യാമറയും കിടിലന്‍ പ്രോസസ്സറുമായി കരുത്തന്‍ ഹോണര്‍ 20

ലണ്ടനില്‍ നടന്ന പുറത്തിറങ്ങല്‍ ചടങ്ങില്‍ ഹോണര്‍ 20 സ്മാര്‍ട്ട്‌ഫോണിനെ ഹുവായ് അവതരിപ്പിച്ചു. ഈമാസം ആദ്യം മലേഷ്യയിലും യു.കെയിലും പുറത്തിറക്കിയതിനു പിന്നാലെയാണ് ലണ്ടന്‍ വിപണിയിലുമെത്തിച്ചത്.ഹോണര്‍ 20, ഹോണര്‍ 20 ലൈറ്റ് മോഡലുകള്‍ക്ക്...

ആമസോൺ മേധാവിയുടെ ആശയങ്ങൾക്കെതിരെ സ്പേസ് എക്സ് തലവൻ

ബഹിരാകാശ, ചാന്ദ്ര ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ബ്ലു ഒറിജിൻ സ്ഥാപകനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസ് അവതരിപ്പിച്ച ആശയങ്ങൾ ശുദ്ധമണ്ടത്തരമാണെന്ന് സ്പേസ് എക്സ് തലവൻ ഇലൺ മസ്ക്.മൈലുകൾ വലിപ്പമുള്ള ബഹിരാകാശ നിലയങ്ങളിലും...

വാവേ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മെമ്മറി കാര്‍ഡ് നിരോധനവും

അമേരിക്കയുടെ നിരോധനം വന്നതിനെ തുടർന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതിലും വിലക്ക്.നിരോധനത്തെ തുടർന്ന് വിവിധ ഗ്ലോബൽ സ്റ്റാന്റേർഡ് സംഘടനകളികൾ നിന്നും വാവേയ്ക്ക് താൽകാലിക വിലക്കേർപ്പെടുത്തിയിരുന്നു. എസ്ഡി...

വാവേ ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും മെമ്മറി കാര്‍ഡ് നിരോധനവും

അമേരിക്കയുടെ നിരോധനം വന്നതിനെ തുടർന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്ക് മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതിലും വിലക്ക്. നിരോധനത്തെ തുടർന്ന് വിവിധ ഗ്ലോബൽ സ്റ്റാന്റേർഡ് സംഘടനകളികൾ നിന്നും വാവേയ്ക്ക് താൽകാലിക വിലക്കേർപ്പെടുത്തിയിരുന്നു. എസ്ഡി കാർഡുകളുടെ...

ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവുമായി ഗൂഗിള്‍

ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ ചേർത്ത് ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിൾ ഡ്യുവോ. ഡേറ്റാ സേവിങ് മോഡും ഗ്രൂപ്പ് വീഡിയോ കോളിങ് സേവനവുമാണ് പുതിയതായി ചേർത്തത്. ആൻഡ്രോയിഡിലെയും ഐഓഎസിലേയും ഗൂഗിൾ ഡ്യുവോ ഉപയോക്താക്കൾക്ക്...

സ്കെെപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

സ്‌കൈപ്പ് ഡോട്ട് കോം എന്ന സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം ഒരു സ്‌കൈപ്പ് അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രിയേറ്റ് അക്കൗണ്ട് സെലക്ട് ചെയ്താല്‍ സൈന്‍ അപ്പിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. പിന്നീട് ചെയ്ഞ്ച്...