techbhumi

Editor in chief

Latest Articles

കംപ്യൂട്ടർ പാസ്‌വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർനാൻഡോ കോർബറ്റോ അന്തരിച്ചു.

കംപ്യൂട്ടർ പാസ്‌വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർനാൻഡോ കോർബറ്റോ (93) അന്തരിച്ചു. പിൽക്കാലത്ത് പഴ്സനൽ കംപ്യൂട്ടറുകൾക്കു കാരണമായ കംപ്യൂട്ടർ ടൈം ഷെയറിങ് എന്ന സംവിധാനത്തിനു തുടക്കം കുറിച്ചതും അദ്ദേഹമാണ്.1960 കളിൽ മാസച്യുസിറ്റ്സ്...

ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെച്ചേക്കും. ഓസ്ട്രേലിയയിലാണ് ഇൻസ്റ്റാഗ്രാം ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സമ്മർദ്ദങ്ങൾക്ക് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താക്കളിൽ നിന്ന് തന്നെയാണ് ലൈക്കുകളുടെ...

ഇന്ത്യ ഇടപെട്ടു: പാക്ക് ആയുധ ഇടപാടിൽ നിന്ന് റഷ്യ പിൻമാറി

പാക്കിസ്ഥാനുമായി സൈനിക, ആയുധ ഉടമ്പടി ഉണ്ടാവില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകി റഷ്യ. എകെ എന്നറിയപ്പെടുന്ന പുതുതലമുറ കലാഷ്നികോവ് റൈഫിളുകൾ വാങ്ങാനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന റഷ്യൻ സർക്കാർ നിരസിച്ചു. ഈ വർഷം...

ഫേസ്ആപ്പിനെതിരെ അന്വേഷണം വേണമെന്ന് അമേരിക്കന്‍ സെനറ്റ് അംഗം

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫേസ്ആപ്പിനെതിരെ അമേരിക്കയില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നു. ആപ്പിനെതിരെ അന്വേഷണം വേണമെന്നാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്. എഫ്ബിഐ ആപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ...

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക: ടിക് ടോക്കിനും ഹെലോക്കും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐടി മന്ത്രാലയത്തിന്‍റെ...

ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ന്‍റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ സാങ്കേതിക...

‘ഗൂഗിള്‍ ചൈനയേയും അവരുടെ സൈന്യത്തേയും സഹായിക്കുന്നു.അമേരിക്കയേ അല്ല. ഭയങ്കരം!ഡോണള്‍ഡ് ട്രംപ് ഗൂഗിളിനെതിരെ

ഗൂഗിളിന്റെ ഒരു ശാസ്ത്രജ്ഞന്‍ ചൈനയുടെ ശാസ്ത്ര സ്ഥാപനവുമായി സഹകരിച്ച് പുറത്തിറക്കിയ പ്രബന്ധം പുതിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. പ്രബന്ധത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ചൈനീസ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചേക്കാമെന്നും ചില സൂചനകളുണ്ട്. ചര്‍ച്ച മറ്റൊരു...

മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നതായി റിപ്പോർട്ട്

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 75,000 കോടിയുടെ കടമുള്ള അനിൽ അംബാനിയുടെ ആസ്തികൾ...