techbhumi

Editor in chief

Latest Articles

കൊറോണ വൈറസിന്റെ ജനിതകഘടന 30,000 വാക്കുകള്‍ അടങ്ങിയത്,ഓരോ 15 ദിവസം കൂടുമ്പോഴും ഇതിലെ ഒരു വാക്കിന് വ്യത്യാസം വരുന്നു.

അമേരിക്കയില്‍ കൊറോണ വൈറസ് വന്ന വഴി തിരഞ്ഞു പോവുകയാണ് ശാസ്ത്രജ്ഞനായ ട്രവര്‍ ബെഡ്‌ഫോര്‍ഡ്. വാഷിങ്ടണ്‍ സ്റ്റേറ്റ്സിൽ കൊറോണ റിപ്പോര്‍ട്ട് ചെയ്തതും തുടര്‍ന്ന് അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേക്കും ഗ്രാന്റ് പ്രിന്‍സസ് ആഢംബര...

കൊറോണ:ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 29,000 ഗവേഷണ ലേഖനങ്ങൾ വിശകലനം ചെയ്യാൻ അമേരിക്ക

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ചൈനയിൽ തുടക്കമിട്ട വൈറസ് ഇപ്പോൾ മറ്റു ലോകശക്തികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എല്ലാ മേഖലകളിലും മുന്നിട്ടുനിൽക്കുന്ന അമേരിക്ക പോലും കൊറോണയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ദക്ഷിണ കൊറിയ, ചൈന,...

കേരളമടക്കം പലയിടത്തെയും മുഴുവന്‍ ഉപയോക്താക്കളുടെ കോള്‍ ഡേറ്റാ റെക്കോഡ്‌സ് (സിഡിആര്‍) കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ആരോപണം

നിരീക്ഷണത്തിന്റെ ഭീതിപരത്തിയും സ്വകാര്യതയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും കേന്ദ്ര സർക്കാർ കേരളമടക്കം പലയിടത്തെയും മുഴുവന്‍ ഉപയോക്താക്കളുടെ കോള്‍ ഡേറ്റാ റെക്കോഡ്‌സ് (സിഡിആര്‍) ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്...

വീഡിയോകളിൽ ടിക് ടോക്കിന്റെ കൈ കൈടത്തൽ ശക്തമായി നടക്കുന്നുണ്ടെന്ന് ദി ഇന്റർസെപ്റ്റ് റിപ്പോർട്ട്.

ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട് ടിക് ടോക്കിൽ. ടിക് ടോക്ക് താരമെന്ന പദവി തന്നെ സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അത്രത്തോളം സ്വാധീനമുണ്ടാക്കാൻ സാധിച്ച സോഷ്യൽ മീഡിയാ സേവനമാണ് ടിക് ടോക്ക്. എന്നാൽ ആരെങ്കിലുമൊക്കെ...

വർക്ക് ഫ്രം ഹോം:ഇന്റർനെറ്റിൽ തിരക്ക് വർധിച്ചത് നേരിടാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ.

കൊറോണ ഭീതിയെ തുടർന്ന് ഐടി വ്യവസായ മേഖല വർക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരികയാണ്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാൻ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റർനെറ്റിൽ തിരക്ക് വർധിച്ചത് നേരിടാൻ...

കൊറോണ:പൊതുജന താത്പര്യാർഥ ഇ-മെയിലുകൾ വഴി ശത്രുരാജ്യങ്ങളിലെ സർക്കാർ വകുപ്പുകളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ

കോവിഡ്-19 രോഗത്തെക്കുറിച്ചും നോവൽ കൊറോണ വൈറസിനെ കുറിച്ചുമുള്ള വിവരങ്ങളും സർക്കാർ നിർദേശങ്ങളും നമ്മൾ ദിവസവും കാണുന്നു. നമുക്ക് കിട്ടുന്നത് മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമായിക്കോട്ടെ എന്നുകരുതി നമ്മൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. വാട്സ്...

നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരികും:സെല്ലുലാര്‍ അസോസിയേഷൻ

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി പേടിച്ചിരുന്നതു പോലെ മൊബൈല്‍ ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ...

കൊറോണ പ്രതിരോധം:അത്യാധുനിക ഡ്രോണുകളുമായി വിവിധ രാജ്യങ്ങൾ

വിവിധ രാജ്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നിരീക്ഷണം നടത്താനും പുതിയ സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാനും മറ്റും അത്യാധുനിക ഡ്രോണുകൾ വരെയാണ് വിവിധ നഗരങ്ങളിൽ...