Home LATEST ഗൂ​ഗ്​​ൾ മാ​പ്പി​ൽ നിന്ന് 30 ല​ക്ഷം വ്യാ​ജ ബി​സി​ന​സ്​ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കി​

ഗൂ​ഗ്​​ൾ മാ​പ്പി​ൽ നിന്ന് 30 ല​ക്ഷം വ്യാ​ജ ബി​സി​ന​സ്​ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കി​

ഗൂ​ഗ്​​ൾ മാ​പ്പി​ൽ ‘കു​ടി​യേ​റി​യ’ 30 ല​ക്ഷം വ്യാ​ജ ബി​സി​ന​സ്​ പ്രൊ​ഫൈ​ലു​ക​ൾ നീ​ക്കി​യ​താ​യി ഗൂ​ഗ്​​ൾ. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി വ്യാ​പാ​ര​സ്​​ഥാ​പ​ന​ത്തി​​ന്റെ വി​ലാ​സ​വും അ​ക​ല​വും പോ​കാ​നു​ള്ള വ​ഴി​യു​മെ​ല്ലാം ഗൂ​ഗ്​​ൾ മാ​പ്പി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തി​ൽ ചേ​ർ​ക്കാ​ൻ പ​ണം വാ​ങ്ങി സ്​​ഥാ​പ​ന​ങ്ങ​ളെ തി​രു​കി​ക്ക​യ​റ്റി​യ ത​ട്ടി​പ്പു​കാ​രെ​യാ​ണ്​​ പു​റ​ത്താ​ക്കി​യ​ത്.സൗ​ജ​ന്യ സേ​വ​ന​മാ​ണി​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്​ പ​ല​രും കാ​ശു​കൊ​ടു​ത്ത്​ ഇ​തി​ൽ ഇ​ടം​നേ​ടി​യ​ത്. ഗൂ​ഗ്​​ൾ ബ്ലോ​ഗി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.ഗൂ​ഗ്​​ളി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​കി​ല്ലെ​ന്ന​തി​​ന്റെ തെ​ളി​വാ​ണ്​ ഈ ​ന​ട​പ​ടി​യെ​ന്ന്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.ത​ട്ടി​പ്പ്​ പ​ര​മാ​വ​ധി ത​ട​യാ​നു​ള്ള സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...