Home LATEST ഫെസ് ബുക്കിൽ ഡിസ് ലൈക്ക് അടിക്കാൻ എളുപ്പവഴി

ഫെസ് ബുക്കിൽ ഡിസ് ലൈക്ക് അടിക്കാൻ എളുപ്പവഴി

ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടാലോ ഇല്ലെങ്കിലോ അത് പ്രകടിപ്പിക്കാന്‍ റിയാക്ഷനുകള്‍ ലഭ്യമാണ്. ഇപ്പോള്‍ ലൈക്ക്, സന്തോഷം, സങ്കടം, ദേഷ്യം, സ്നേഹം റിയാക്ഷനുകള്‍ ലഭിക്കും. എന്നാല്‍ പലപ്പോഴും ഫേസ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യമാണ് ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ വേണമെന്നത്. 2017 മുതല്‍ ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് വരും എന്ന വാര്‍ത്ത നാം കേള്‍ക്കുന്നുമുണ്ട്.എന്നാല്‍ മെസഞ്ചറില്‍ ഫേസ്ബുക്ക് ഇതിനകം ഡിസ് ലൈക്ക് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക് ഫേസ്ബുക്ക് വ്യാപിപ്പിച്ചില്ല. പക്ഷെ ഒരു പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഡിസ് ലൈക്ക് അടിക്കാം അതിനായി () എന്ന ബ്രാക്കറ്റില്‍ N എന്ന് ടൈപ്പ് ചെയ്താല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...