Home LATEST പബ്ജി മൊബൈല്‍ സോംബി മോഡ് എങ്ങിനെ കളിക്കാം

പബ്ജി മൊബൈല്‍ സോംബി മോഡ് എങ്ങിനെ കളിക്കാം

ഏറ്റവും കൂടുതൽപേർ കളിച്ച് കൊണ്ടിരിക്കുന്ന മൊബൈൽ ഗെയിം ആണ്‌ ടെന്‍സെന്റ് ഗെയിംസ്‌ അവതരിപ്പിച്ച പബ്ജി. ഈയിടെയാണ് ടെന്‍സെന്റ് ഗെയിംസ് പബ്ജി മൊബൈല്‍ പതിപ്പിൽ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ആരാധകർ ഏറെ കാത്തിരുന്ന സോംബി മോഡ് ആണ് പുതിയ പതിപ്പില്‍ വന്ന പ്രധാനമാറ്റം.

റസിഡന്റ് ഈവിള്‍ 2 മായി സഹകരിച്ചാണ് ‘സര്‍വൈവ് ടില്‍ ഡൗണ്‍ മോഡ്’ എന്ന സോംബി മോഡ് ടെന്‍സെന്റ് അവതരിപ്പിച്ചത്. സോംബി മോഡിൽ സഹകളിക്കാരെ കൂടാതെ ഒന്നിനു പിന്നാലെ ഒന്നായി വരുന്ന സോംബികളെകൂടി നേരിടേണ്ടി വരും.

സോമ്പിസ്, ലിക്കേഴ്സ്, ടിരന്റ്‌സ് എന്നീ 3 തരം സോമ്പികൾ ആണ് നമ്മളെ ആക്രമിക്കാൻ വരുക. ഗെയിം തുടങ്ങി 5 മിനുട്ട് ടൈം രാവിലെ ആയിരിക്കും ഈ സമയത്ത് സോംബീസ് അറ്റാക്ക് മോഡിൽ ആയിരിക്കില്ല. അത് കഴിഞ്ഞ് ഒരു 1മിനിറ്റ് ഈവനിംഗ് കളി നടക്കുന്നുണ്ട് അതിനു ശേഷമാണ് രാത്രി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

Test post 2

Test post 2

Hello test post

Hello test post.. please ignore

വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം

തിരക്കേറിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത് തിരികെ വരുമ്പോൾ എവിടെയാണ് പാർക്ക് ചെയ്തത് എന്ന് ശങ്കിച്ച് നിന്നിട്ടുണ്ടോ? പലർക്കും അങ്ങനെ ഒരു അനുഭവം...

അശോക് ലെയ്‍ലൻഡ് ‘ഈഗിൾ 916’ മിനി ബസുകൾ ഇനി പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിന്

ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസുകളെ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലൻഡ് ഒരുങ്ങുന്നു. സെനഗൽ തലസ്ഥാനമായ...

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം അവസാനിപ്പിക്കുന്നു. 2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ്...